Surprise Me!

കേരളം പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്ലോബല്‍ സാലറി ചലഞ്ച് | Oneindia Malayalam

2018-09-21 25 Dailymotion

Chief minister Pinarayi Vijayan requested the Malayalis in USA to take part in the global salary challenge to rebuild Kerala after the floods. <br /> പ്രളയാനന്തരം കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് ഗോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളത്തിന്‍റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തു. <br />#SalaryChallenge

Buy Now on CodeCanyon